life quotes Malayalam | Inspirational & Heartbreaking

life quotes malaayalam
Life Quotes Malayalam

100 +Inspiring life Quotes Malayalam – Life Quotes Ideas with Images

Life quotes Malayalam encapsulate the essence of human experience, distilling complex emotions, thoughts, and perspectives into succinct yet profound statements. These snippets of wisdom serve as reminders of our shared humanity, resonating with individuals across cultures, generations, and backgrounds.

In this article you will be find best Life Quotes Malayalam, Motivation Quotes Malayalam, Positive Life Quotes Malayalam, Negative Life Quotes Malayalam, Married Life Husband Wife Quotes in Malayalam, Sad Life Quotes Malayalam, life heart touching Malayalam quotes, Happy Life Quotes

Life Quotes Malayalam

ജീവിതം പ്രവചനാതീതമായിരുന്നുവെങ്കിൽ, അത് ഞങ്ങൾക്ക് ബോറടിക്കുമായിരുന്നു.

 നിങ്ങൾ ധൈര്യത്തോടെ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുമ്പോൾ ജീവിതം വളരെ എളുപ്പമാണ്.

പരാജയങ്ങൾ സംഭവിക്കുമ്പോഴാണ് ജയിക്കാനുള്ള യോഗ്യത നേടുന്നത്..

സ്ഥാനങ്ങളല്ല നിങ്ങളെ ഒരു മികച്ച ലീഡറാക്കുന്നത് നിങ്ങളുടെ പ്രവർത്തികൾ കൊണ്ടാണ്…

കണ്ണുകൾ ലക്ഷ്യത്തിൽ ഊന്നുന്നിടത്തോളം നിങ്ങൾക്ക് തടസങ്ങൾ കാണില്ല…

നമ്മുടെ ജീവിതത്തിൽ ഭ്രാന്തൻ സുഹൃത്തുക്കളില്ലാതെ ജീവിതം അപൂർണ്ണമാണ്.

സ്ഥാനങ്ങളല്ല നിങ്ങളെ ഒരു മികച്ച ലീഡറാക്കുന്നത് നിങ്ങളുടെ പ്രവർത്തികൾ കൊണ്ടാണ് ജീവിത വിജയം ഓരോരുത്തർക്കും വ്യത്യസ്ഥമാണ്.

ചിലർക്കു അതു പണമായിരിക്കാം, ചിലർക്കു സ്നേഹമുള്ള കുടുംബം ആയിരിക്കാം, ചിലർക്കു നല്ല ജോലി ആയിരിക്കാം. മറ്റുള്ളവരുടെ വിജയത്തിന്റെ അളവ് കോൽ കൊണ്ടു സ്വന്തം വിജയം അളക്കാതിരിയ്ക്കുക.

സ്വന്തം ജീവിത വിജയം സ്വയം കണ്ടെത്തുക.

മിടുക്കർ പ്രശ്നങ്ങൾ പരിഹരിക്കുന്നു. ജ്ഞാനികൽ പ്രശ്നങ്ങൾ ഒഴിവാക്കുന്നു.

Inspirational Life Quotes Malayalam

വിജയത്തിനായി പ്രവർത്തിക്കുന്നത് നിങ്ങളെ ഒരു യജമാനനാക്കും… എന്നാൽ സംതൃപ്തിക്കായി പ്രവർത്തിക്കുന്നത് നിങ്ങളെ ഒരു ഇതിഹാസമാക്കും.

വിജയിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ തോൽക്കാനും പഠിയ്ക്കണം. ഓരോ തോൽവിയും ഒരോ പാഠങ്ങൾ ആണ്.

ഭയം സ്വാഭാവികം ആണ്. പക്ഷെ നമ്മുടെ ലക്ഷ്യത്തിൽ നിന്ന് നമ്മുടെ കാഴ്ചയെ മറയ്ക്കാൻ ആ ഭയത്തെ നമ്മൾ അനുവദിച്ചുകൂടാ.

നമ്മുടെ ചിന്തകളാണ് നമ്മുടെ ജീവത വിജയവും പരാജയവും തീരുമാനിയ്ക്കുന്നത്.

എത്ര ചെറിയ കാര്യമായാലും അതിലേക്ക് ഹൃദയവും മനസും ആത്മാവും അർപ്പിക്കുക..അതാണ് വിജയത്തിന്റെ രഹസ്യം..

സ്റ്റാറ്റസ് – ചിലരത് കൊള്ളുമെന്ന് തോന്നിയാൽ ഇടും, മറ്റ് ചിലരത് ‘കൊള്ളാനായി’ ഇടും.

കിണറിലെ വെള്ളം താഴുമ്പോഴാണ് അയൽക്കാരുമായുള്ള ബന്ധം ഉയരുന്നത്.

ഈ പരാജയം ജീവിതത്തിന്റെ അവസാനമല്ല എന്ന് ചിന്തിച്ചു തുടങ്ങുമ്പോൾ നിങ്ങളുടെ ജീവിതത്തിന്റെ വിജയം ആരംഭിയ്ക്കുകയായി.

 വാക്ക് അല്ല പ്രവൃത്തി ആണ് ജീവിതം.

നിങ്ങൾ ഇതുവരെ കണ്ടതും കേട്ടതും കഴിച്ചതും മണക്കുന്നതും പറഞ്ഞതും മറന്നതുമായ എല്ലാറ്റിന്റയും ആകെത്തുകയാണ് – അതെല്ലാം അവിടെയുണ്ട്. എല്ലാം നമ്മെ ഓരോരുത്തരെയും സ്വാധീനിക്കുന്നു, അതിനാൽ എന്റെ അനുഭവങ്ങൾ പോസിറ്റീവ് ആണെന്ന് ഉറപ്പാക്കാൻ ഞാൻ ശ്രമിക്കുന്നു.

Malayalam Life Quotes for Status

നിങ്ങൾക്ക്  ഒരു ജീവിതമേയുള്ളു നന്നായി ജീവിച്ചാല് അതുതന്നെ മതിയാവും.

പെണ്ണിനെയും പ്രകൃതിയെയും നോവിക്കരുത് ..

അടക്കാനാവാത്ത സങ്കടം വന്നാൽ ഒരുവൾ മൗനം കൊണ്ട് പ്രതികരിക്കുമ്പോൾ, ഒരുവൾ പ്രളയം കൊണ്ട് പ്രതികരിക്കും.

എത്ര കാലം എന്നല്ല, നിങ്ങൾ എത്ര നന്നായി ജീവിച്ചു എന്നതാണ് പ്രധാന കാര്യം.

പരിശോധിക്കപ്പെടാത്ത ജീവിതം ജീവിക്കാൻ യോഗ്യമല്ല. ജീവിതം പാഠങ്ങളുടെ ഒരു തുടർച്ചയാണ്, അത് മനസ്സിലാക്കാൻ ജീവിക്കണം.

ജീവിതം വളരെ ലളിതമാണ്, പക്ഷേ അത് സങ്കീർണ്ണമാക്കാൻ ഞങ്ങൾ നിർബന്ധിക്കുന്നു.

നിന്റെ മുറിവുകളെ ജ്ഞാനമാക്കി മാറ്റുക.

ധൈര്യം ഭയത്തിനെതിരായ പ്രതിരോധമാണ്, ഭയത്തിന്റെ വൈദഗ്ദ്ധ്യം – ഭയത്തിന്റെ അഭാവമല്ല.

ജീവിതത്തിൽ തോറ്റുപോയവർ അധികവും ജയിക്കാൻ അറിയാത്തവരല്ല. അവർ മറ്റുള്ളവരെ ചതിക്കാൻ അറിയാത്തവരാണ്.

ഉത്തുംഗ ശൃംഗത്തിലായാലും ഉത്തമോൽപ്പത്തിയിലായാലും ഉത്ബോധനത്തിന്‍റെ ഉൾവലികളാണ് ജീവിതം.

പാലിക്കാൻ പറ്റാത്ത വാക്കുകൾ കൊടുക്കാതിരിക്കുക. കാരണം നിങ്ങൾക്ക് അവ കേവലം വാക്കുകൾ ആവാം. പക്ഷേ ചിലർക്ക് അത് പ്രതീക്ഷകൾ ആവാം. സ്വപ്‌നങ്ങൾ ആവാം.

വ്യക്തമായ ലക്ഷ്യങ്ങളാണ് പലരെയും ആവേശത്തോടെ നിലനിർത്തുന്നത്.

ആരും തോൽക്കാൻ തയ്യാറല്ല, അതുകൊണ്ടുതന്നെ ആരും പുതിയ കാര്യങ്ങൾ ചെയ്യാനും ഒരുക്കമല്ല..

Love Life Quotes in Malayalam

മരണം ഒന്നിനും ഒരു പരിഹാരമല്ല. അത് ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടം മാത്രം ആണ്.

പാഠങ്ങളുടെ തുടർച്ചയാണ് ജീവിതം, അത് മനസിലാക്കാൻ ജീവിക്കണം.

തോൽവി ഒരിയ്ക്കലും ഒരു അവസാനമല്ല, അത് വിജയത്തിന്റെ ചവിട്ടുപടിയാണെന്നു ഉറച്ചു വിശ്വസിച്ചുകൊണ്ട് മുന്നേറുക, വിജയം നിങ്ങളെ തേടിയെത്തും. ആത്മവിശ്വാസമാണ് പ്രധാനം. സ്വയം പ്രചോദനം നല്‍കിക്കൊണ്ടിരിക്കുക. തന്നില്‍ വിശ്വസിക്കുക. തന്നെത്തന്നെ സ്നേഹിക്കുക.

ജീവിതത്തിലെ ഏറ്റവും ആവേശകരമായ അനുഭവങ്ങളിൽ ചിലത് റിസ്ക് എടുക്കുന്നതിലൂടെയാണ്. ധൈര്യമുള്ള ആളുകൾ ഒരിക്കലും പരാജയത്തിൽ നിന്ന് പിന്നോട്ട് പോകില്ല, അസാധ്യമായത് ചെയ്യുന്നു.

Positive Life Quotes in Malayalam

എല്ലാത്തിലും പരാതി പറഞ്ഞുനടക്കുന്നവർ വിജയം അർഹിക്കുന്നില്ല.

സ്വയം തിരിച്ചറിയാൻ കഴിയുന്ന ഒരു വ്യക്തിക്ക് ഒന്നുമില്ലായ്മയിൽ നിന്നും വിജയം നേടാൻ സാധിക്കും.

നിങ്ങൾ മറ്റുള്ളവരോട് മത്സരിക്കുന്നതിന് പകരം നിങ്ങൾ നിങ്ങളോട് തന്നെയാണ് മത്സരിക്കേണ്ടത്..

 ഒരു പ്രാവശ്യം ജയിക്കാനായി നിങ്ങൾ പല തവണ തോൽക്കേണ്ടി വരും.

സാഹചര്യം ഏതായാലും കീഴടങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ തന്നെയാണ്.

നിങ്ങൾ മറ്റുള്ളവരോട് മത്സരിക്കുന്നതിന് പകരം നിങ്ങൾ നിങ്ങളോട് തന്നെയാണ് മത്സരിക്കേണ്ടത്.

ഓരോ പരാജയവും അടുത്ത ശ്രമത്തിൽ വിജയിക്കാനുള്ള സാധ്യത വർധിപ്പിക്കും…

നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ പരാജയപ്പെടുകയാണെങ്കിൽ, ഇന്നലത്തേതിനേക്കാൾ മികച്ച ഒരു പദ്ധതി തയ്യാറാക്കാൻ ശ്രമിക്കുക.

മറ്റുള്ളവരുടെ തെറ്റുകൾ കണ്ടെത്തുന്നത് നിർത്തിയിരുന്നെങ്കിൽ ജീവിതം മെച്ചപ്പെടുമായിരുന്നു.

ആളുകൾ‌ വിനോദത്തിനായി മാത്രമായിരുന്നു ജീവിച്ചിരുന്നതെങ്കിൽ‌, സാങ്കേതികവിദ്യ ഒരിക്കലും പുരോഗമിക്കുകയില്ല.

എനിക്ക് എല്ലാം അറിയാം എന്ന ചിന്ത വന്നുതുടങ്ങിയാൽ അവിടെ തുടങ്ങും നിങ്ങളുടെ പരാജയത്തിന്റെ ആദ്യ ചുവട്.

Sad Life Quotes in Malayalam

തോൽക്കാൻ മനസില്ലാത്തവർക്കേ വിജയം കൈവരൂ. ഓരോ തോൽവിയും ഓരോ പാഠങ്ങളാണ്.

ചവിട്ടുകളേറ്റുവാങ്ങി വകവെക്കാതെ മുന്നേറുന്നതാണ് വിജയിയുടെ ശീലം.

ചെറിയ ജീവികളാണ് വലിയ വലിയ കാര്യങ്ങള്‍ ചെയ്യുന്നത്. ആരും ദുര്‍ബലരല്ല, ശക്തി തിരിച്ചറിയാത്തതാണ് പ്രശ്നം.

വിജയം തോൽവിയെ ഭയപ്പെടാത്തവർക്കു മാത്രം ഉള്ളതാണ്.

വിശ്വസിക്കുക… വിശ്വാസമുണ്ടെങ്കിൽ നിങ്ങൾ പാതിവഴി പിന്നിട്ട കഴിഞ്ഞു…

Happy  Life Quotes in Malayalam

നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ താൽപ്പര്യം കാണിക്കാൻ തുടങ്ങുമ്പോൾ നിങ്ങൾക്ക് ജീവിതത്തിൽ വിജയിക്കാൻ കഴിയും.

ഒരിടത്തും തോൽക്കാത്തവർ ഒന്നും ശ്രമിക്കാത്തവരായിരിക്കും..

പിന്തുടർച്ചയില്ലാത്ത പ്രവർത്തികൾക്കൊന്നും യാതൊരു മൂല്യവും കാണില്ല…

നാളെയെന്നത് മടിയന്മാർക്ക് പണിയെടുക്കാൻ മാറ്റിവെച്ച ദിവസമാണ്…

എല്ലായിടത്തും സ്നേഹം പ്രചരിപ്പിക്കുന്നതിലൂടെ നിങ്ങളുടെ കുറ്റബോധം ഒഴിവാക്കാനാകും.

 ജീവിതത്തിലെ ഏറ്റവും ആവേശകരമായ അനുഭവങ്ങളിൽ ചിലത് റിസ്ക് എടുക്കുന്നതിലൂടെയാണ്.

ഞാൻ നിസാരനാണ്.. എനിക്കൊരു കഴിവുമില്ലെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ ഒന്നോർക്കുക, നിങ്ങളുടെ ചിന്തകളാണ് നിങ്ങൾക്ക് ചുറ്റുമുള്ള ലോകം സൃഷ്ടിക്കുന്നത്…!!

പരാജയം നമ്മുടെ ജീവിതം മികച്ചതാക്കാൻ സഹായിക്കുന്നുവെന്ന് മനസ്സിലാക്കേണ്ടത് ആവശ്യമാണ്.

ഏതു പ്രശ്നം മുന്നിൽ വന്നാലും മനസ്സിൽ ആദ്യമെത്തുന്നത് പരിഹാര ചിന്തയാണെങ്കിൽ നിങ്ങൾ വിജയ വഴിയിലാണ്..!

ശരിയായ ദിശയിലേക്ക് പോകാൻ ജീവിതത്തിൽ പിന്തുണ അത്യാവശ്യമാണ്.

ധൈര്യമുള്ള ആളുകൾ ഒരിക്കലും പരാജയത്തിൽ നിന്ന് പിന്നോട്ട് പോകില്ല, അസാധ്യമായത് ചെയ്യുന്നു.

ഞാൻ പോരാ.. എന്ന ചിന്തയേക്കാൾ എനിക്ക് പരിമിതികൾ ഉണ്ടാവാം എന്ന ചിന്തയാണ് വേണ്ടത്..

Positive Thinking Life Quotes in Malayalam

വിശ്വസിക്കുക… വിശ്വാസമുണ്ടെങ്കിൽ നിങ്ങൾ പാതിവഴി പിന്നിട്ട കഴിഞ്ഞു…

നിങ്ങളുടെ ആഗ്രഹങ്ങൾ തീവ്രമാണെങ്കിൽ പ്രതിബന്ധങ്ങൾപോലും അവസരങ്ങളായി മാറും..

അറിവിനേക്കാൾ അതില്നിന്നുണ്ടാകുന്ന തിരിച്ചറിവാണ് ഏറ്റവും വലിയ അറിവ്..!

ശാന്തമായ മനസിന്റെ മുൻപിൽ ഈ പ്രപഞ്ചം തന്നെ കീഴടങ്ങും..

ഒരുപാട് പരാജയപെട്ടവന്റെ വിജയം അതൊരിക്കലും ചെറുതാകില്ല…

മറ്റുള്ളവരെപ്പോലെ ആകാൻ ശ്രമിക്കുക എന്നതാണ് പ്രപഞ്ചത്തിലെ ഏറ്റവും വലിയ വിഡ്ഢിത്തരം…

എന്ത് വേണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്, അല്ലാതെ മറ്റുള്ളവരല്ല…

കണ്ണുകൾ ലക്ഷ്യത്തിൽ ഊന്നുന്നിടത്തോളം നിങ്ങൾക്ക് തടസങ്ങൾ കാണില്ല…

പരാജയങ്ങൾ സംഭവിക്കുമ്പോഴാണ് വിജയിക്കാനുള്ള യോഗ്യത നേടുന്നത്..

പിന്തുടർച്ചയില്ലാത്ത പ്രവർത്തികൾക്കൊന്നും യാതൊരു മൂല്യവും കാണില്ല…

ഒരിടത്തും തോൽക്കാത്തവർ ഒന്നും ശ്രമിക്കാത്തവരായിരിക്കും..

Quotes to Make Your Life Better 

ആശയാണ് എല്ലാ നിരാശക്കും കാരണം ക്ഷമയാണ് ഏറ്റവും വലിയ പ്രാർത്ഥന നന്നായി ജീവിച്ചവൻ മരണത്തെപോലും ഭയക്കുന്നില്ല.

നമ്മെ നാമാക്കുന്നത് നമ്മുടെ ചിന്തകളാണ്.

കഠിനമായ സമയങ്ങൾ ഒരിക്കലും നിലനിൽക്കില്ല, പക്ഷേ കഠിനമായ ആളുകൾ ചെയ്യുന്നു.

നിങ്ങൾ സ്വയം ആയിരിക്കുന്നതിലൂടെ ലോകത്തെ മാറ്റുക.

നിങ്ങളെ പുഞ്ചിരിച്ച ഒന്നിനോടും ഒരിക്കലും ഖേദിക്കരുത്.

എവിടെ സൗഹൃദമുണ്ട് അവിടെയാണു നമുക്കു സ്വദേശം

മിന്നുന്നതെല്ലാം പൊന്നല്ല

ചോദ്യങ്ങൾ ചോദിക്കുക എന്നതാണ് ഒരു നല്ല വിദ്യാർത്ഥിയുടെ ലക്ഷ്ണം . നമ്മുടെ കുട്ടികൾ ചോദിക്കട്ടെ.

Motivation Life Quotes Malayalam

ധാരാളം ചെറിയ കാര്യങ്ങൾ ചേർന്നാണ് മഹത്തായ ഒരു കാര്യം സംഭവിക്കുന്നത്.

നിനക്ക് ഇല്ലാത്തതിനെ ഓർത്ത് സങ്കടപ്പെടാതെ ദൈവം നിനക്ക് നല്കിയവയെ ഓർത്ത് സന്തോഷിക്കുക.

സ്വപ്നങ്ങൾ പിന്തുടരാനുള്ള മനസ്സുണ്ടെങ്കിൽ എല്ലാ സ്വപ്നങ്ങളും സാധ്യമാകും.

ഒരു ദിവസം അല്ല, 24 മണിക്കൂർ ഉണ്ട്, 1440 മിനിട്ടുണ്ട്, 86400 സെക്കൻഡ് ഉണ്ട്. എല്ലാം സാധിക്കും.

ഒന്നിനെയും കൂടുതൽ ആശ്രയിക്കാതിരിക്കുക, ഒരിക്കൽ അതിനെയെല്ലാം മാറ്റിനിർത്തേണ്ടി വന്നേക്കാം…

ജീവിക്കാൻ ആയിരം കാരണങ്ങൾ ഒന്നും വേണ്ട. ജീവിക്കണം എന്നുള്ള ആഗ്രഹം ഉണ്ടായാൽ മാത്രം മതി.

നിങ്ങളുടെ സ്വഭാവത്തിലേക്ക് പോസിറ്റീവിറ്റി കൊണ്ടുവരുന്നതിലൂടെ, നിങ്ങളുടെ ലക്ഷ്യങ്ങൾ എളുപ്പത്തിൽ നിറവേറ്റാൻ നിങ്ങൾക്ക് കഴിയും.

ജയിക്കാൻ തീരുമാനിച്ച് ഉറപ്പിച്ചവനെ തോൽപ്പിക്കാൻ അവന് അല്ലാതെ മറ്റൊന്നിനും കഴിയില്ല.

100 കൊല്ലം ജീവിക്കുന്നതിലല്ല, ജീവനോടെ ഉള്ള ഒരു നിമിഷം ആണെങ്കിൽ പോലും തലയുയർത്തി പിടിച്ച് ജീവിക്കുന്നതിലാണ് കാര്യം.

നിങ്ങൾക്ക് ആത്മാർത്ഥമായിഎന്തെങ്കിലും വേണമെങ്കിൽ, അതിനായി കാത്തിരിക്കരുത് – അക്ഷമനായിരിക്കാൻ സ്വയം പഠിപ്പിക്കുക.

പിന്തള്ളപ്പെടുമ്പോൾ കടൽ പോലെ പൂർവാധികം ശക്തിയോടെ ആർത്ത് ഇരമ്പി കേറുക. അവിടെ ജയം നിനക്കാണ്.

അവസരം വരാൻ കാത്തിരുന്നാൽ അത് കിട്ടണമെന്നില്ല, സ്വയം അവസരം ഉണ്ടാക്കിയെടുക്കുക.

നിങ്ങൾക്ക് ഇപ്പോൾ ഉള്ള സമയം പ്രയോജനപ്പെടുത്തുക, വിജയം മാറ്റിവയ്ക്കുന്നത് ഒരേസമയം പ്രചോദനം മാറ്റിവയ്ക്കും.

നിങ്ങൾക്ക് സന്തോഷകരമായ ജീവിതം നയിക്കണമെങ്കിൽ, അത് ആളുകളുമായോ വസ്തുക്കളുമായോ അല്ല, ഒരു ലക്ഷ്യവുമായി ബന്ധിപ്പിക്കുക.

എല്ലാം ശരിയാവും എന്നൊന്നില്ല. എല്ലാം ശീലമാവും എന്നേയുള്ളൂ.

ഇന്നലെകളിലോ നാളെകളിലോ അല്ല, ഇന്ന് ഈ നിമിഷമാണ് നമ്മുടെ ജീവിതം.

നിങ്ങൾ മിക്കവാറും ഉപേക്ഷിക്കുമ്പോൾ, അവസരം ലഭിച്ചാൽ നിങ്ങൾക്ക് മികച്ചതാക്കാൻ കഴിയുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ചിന്തിക്കുക.

ജീവിക്കാൻ നാളെ എന്നൊരു ദിവസം വേണ്ട. ഇന്നിന്റെ ഈ നിമിഷങ്ങളിൽ ജീവിക്കുക.

ആരും ഇല്ലെങ്കിൽ ആരും വേണ്ട എന്ന് കരുതുക, ഒറ്റയ്ക്ക് നിന്ന് പോരാടി ജയിക്കുക. ഒറ്റപ്പെടുത്തി പോയവരെല്ലാം ഒറ്റക്കെട്ടായി പുറകെ എത്തും.

life quotes malayalam

Leave a Comment

Share via
Copy link