Malayalam Quotes about Life

Malayalam Quotes about Life - Sad | Heartouching

Malayalam quotes about life capture the very essence of the human journey, condensing intricate emotions, thoughts, and viewpoints into concise yet profound expressions. These nuggets of wisdom act as poignant reminders of our interconnected human experience, striking a chord with individuals from various cultures, ages, and backgrounds.

Malayalam Quotes about Life
Malayalam Quotes about Life

കരയാതെ പിടിച്ചു നിൽക്കുന്നവരെ സൂക്ഷിക്കണം എന്തിനീയോ തോൽപ്പിച്ചിട്ടുള്ള നിൽപ്പാണത്.

 

സ്വയം തുടക്കേണ്ടിവന്ന കണ്ണുനീരും തനിയെ പറയേണ്ടി വന്ന വിഷമങ്ങളുമായിരിക്കും ഈ ലോകം കണ്ട ഏറ്റവും വലിയ ഒറ്റപ്പെടലുകൾ.

 

ജീവനില്ല കല്ലിനെ ഊട്ടുന്നവർ ഒട്ടിയവയറുകൾ കാണുന്നില്ല.

 

നമ്മുടെ മനസ്സിനെ പെട്ടെന്ന് തകർക്കാൻ കഴിയുന്നത് നമ്മുടെ ശത്രുവിന് അല്ല. നമ്മൾ ജീവന് തുല്യം സ്നേഹിച്ചവർക്കേ അതിനു കഴിയൂ..

 

മാറ്റങ്ങൾ ഒക്കെ നല്ലതാണ്. പക്ഷേ അത് ഒരുപാട് സ്നേഹിച്ചവരുടെ നെഞ്ചത്ത് ചവിട്ടി ആവരുത്.

 

സങ്കടങ്ങളൊക്കെ കെട്ടിത്തൂക്കി വിൽക്കണം.

Malayalam Quotes about Life
Malayalam Quotes about Life

In this article, you’ll discover a curated selection of the finest Malayalam life quotes, ranging from motivational and uplifting to reflective and melancholic. Explore a diverse array of sentiments, including positive affirmations, introspective musings, and insights on the complexities of married life. Whether seeking solace in times of sadness or celebrating the joys of existence, these heart-touching Malayalam quotes are sure to resonate deeply with readers, offering solace, inspiration, and a renewed appreciation for the beauty of life.

Short Malayalam Quotes about Life

നിരതെറ്റിയവരെല്ലാം വഴിതെറ്റിയവരല്ല.

 

പറക്കുക മുകളിൽ ആകാശമുള്ളിടത്തോളമല്ല ഉള്ളിൽ ആകാശമുള്ളിടത്തോളം

 

നമ്മളെ മനസ്സിലാക്കാൻ കഴിയാത്തവർക്ക് മുന്നിൽ എത്രയൊക്കെ മനസ്സ് തുറന്നിട്ട് ഒരു കാര്യവുമില്ല.

 

സങ്കടങ്ങളൊക്കെ കെട്ടിത്തൂക്കി വിൽക്കണം.

 

കരയാതെ പിടിച്ചു നിൽക്കുന്നവരെ സൂക്ഷിക്കണം എന്തിനീയോ തോൽപ്പിച്ചിട്ടുള്ള നിൽപ്പാണത്.

 

സ്നേഹിച്ചില്ലെങ്കിലും കുഴപ്പമില്ല സ്നേഹം അഭിനയിക്കരുത്..

Malayalam Quotes about Life
Malayalam Quotes about Life

Famous Malayalam Quotes about Life

നിങ്ങൾക്ക്  ഒരു ജീവിതമേയുള്ളു നന്നായി ജീവിച്ചാല് അതുതന്നെ മതിയാവും.

 

പെണ്ണിനെയും പ്രകൃതിയെയും നോവിക്കരുത് ..

 

ജീവിതം വളരെ ലളിതമാണ്, പക്ഷേ അത് സങ്കീർണ്ണമാക്കാൻ ഞങ്ങൾ നിർബന്ധിക്കുന്നു.

 

മരണം ഒന്നിനും ഒരു പരിഹാരമല്ല. അത് ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടം മാത്രം ആണ്.

 

ജീവിതത്തിലെ ഏറ്റവും ആവേശകരമായ അനുഭവങ്ങളിൽ ചിലത് റിസ്ക് എടുക്കുന്നതിലൂടെയാണ്. ധൈര്യമുള്ള ആളുകൾ ഒരിക്കലും പരാജയത്തിൽ നിന്ന് പിന്നോട്ട് പോകില്ല, അസാധ്യമായത് ചെയ്യുന്നു.

Malayalam Quotes about Life
Malayalam Quotes about Life

Quotes about Life in Malayalam

ജീവിതത്തിലെ ഏറ്റവും ആവേശകരമായ അനുഭവങ്ങളിൽ ചിലത് റിസ്ക് എടുക്കുന്നതിലൂടെയാണ്.

 

ഏതു പ്രശ്നം മുന്നിൽ വന്നാലും മനസ്സിൽ ആദ്യമെത്തുന്നത് പരിഹാര ചിന്തയാണെങ്കിൽ നിങ്ങൾ വിജയ വഴിയിലാണ്..!

 

കണ്ണുകൾ ലക്ഷ്യത്തിൽ ഊന്നുന്നിടത്തോളം നിങ്ങൾക്ക് തടസങ്ങൾ കാണില്ല…

 

ആരും ഇല്ലെങ്കിൽ ആരും വേണ്ട എന്ന് കരുതുക, ഒറ്റയ്ക്ക് നിന്ന് പോരാടി ജയിക്കുക. ഒറ്റപ്പെടുത്തി പോയവരെല്ലാം ഒറ്റക്കെട്ടായി പുറകെ എത്തും.

 

നിങ്ങൾക്ക് സന്തോഷകരമായ ജീവിതം നയിക്കണമെങ്കിൽ, അത് ആളുകളുമായോ വസ്തുക്കളുമായോ അല്ല, ഒരു ലക്ഷ്യവുമായി ബന്ധിപ്പിക്കുക.

രക്തം ചിന്താതെ പാപമോചനമില്ല.( ഹെബ്രായർ 9:22)

 

ആടുകൾക്ക് വേണ്ടി ഞാൻ ജീവൻ അർപ്പിക്കുന്നു.( യോഹന്നാൻ 10:15)

 

നമ്മുടെ പാപങ്ങൾ സ്വന്തം ശരീരത്തിൽ വഹിച്ചു കൊണ്ട് അവൻ കുരിശിലേറി .

(1 പത്രോസ് 2:24)

 

ത്യാഗത്തിന്റെ മുൾകിരീടം അണിഞ്ഞ ദിനം സഹനത്തിന്റെ നീണമണിഞ്ഞ ദിനം

 

പരീക്ഷകൾ ക്ഷമയോടെ സഹിക്കുന്നവൻ ഭാഗ്യവാൻ (യാക്കോബ് 1:12)

Malayalam Quotes about Life
Malayalam Quotes about Life

വിശ്വസിക്കുക… വിശ്വാസമുണ്ടെങ്കിൽ നിങ്ങൾ പാതിവഴി പിന്നിട്ട കഴിഞ്ഞു…

 

നിങ്ങളുടെ ആഗ്രഹങ്ങൾ തീവ്രമാണെങ്കിൽ പ്രതിബന്ധങ്ങൾപോലും അവസരങ്ങളായി മാറും..

 

അറിവിനേക്കാൾ അതില്നിന്നുണ്ടാകുന്ന തിരിച്ചറിവാണ് ഏറ്റവും വലിയ അറിവ്..!

 

ശാന്തമായ മനസിന്റെ മുൻപിൽ ഈ പ്രപഞ്ചം തന്നെ കീഴടങ്ങും..

 

ഒരുപാട് പരാജയപെട്ടവന്റെ വിജയം അതൊരിക്കലും ചെറുതാകില്ല…

 

മറ്റുള്ളവരെപ്പോലെ ആകാൻ ശ്രമിക്കുക എന്നതാണ് പ്രപഞ്ചത്തിലെ ഏറ്റവും വലിയ വിഡ്ഢിത്തരം…

 

എന്ത് വേണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്, അല്ലാതെ മറ്റുള്ളവരല്ല…

 

കണ്ണുകൾ ലക്ഷ്യത്തിൽ ഊന്നുന്നിടത്തോളം നിങ്ങൾക്ക് തടസങ്ങൾ കാണില്ല…

 

പരാജയങ്ങൾ സംഭവിക്കുമ്പോഴാണ് വിജയിക്കാനുള്ള യോഗ്യത നേടുന്നത്..

 

പിന്തുടർച്ചയില്ലാത്ത പ്രവർത്തികൾക്കൊന്നും യാതൊരു മൂല്യവും കാണില്ല…

 

ഒരിടത്തും തോൽക്കാത്തവർ ഒന്നും ശ്രമിക്കാത്തവരായിരിക്കും..

Malayalam Quotes about Life
Malayalam Quotes about Life

Love Life Quotes in Malayalam

മരണം ഒന്നിനും ഒരു പരിഹാരമല്ല. അത് ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടം മാത്രം ആണ്.

 

പാഠങ്ങളുടെ തുടർച്ചയാണ് ജീവിതം, അത് മനസിലാക്കാൻ ജീവിക്കണം.

 

തോൽവി ഒരിയ്ക്കലും ഒരു അവസാനമല്ല, അത് വിജയത്തിന്റെ ചവിട്ടുപടിയാണെന്നു ഉറച്ചു വിശ്വസിച്ചുകൊണ്ട് മുന്നേറുക, വിജയം നിങ്ങളെ തേടിയെത്തും. ആത്മവിശ്വാസമാണ് പ്രധാനം. സ്വയം പ്രചോദനം നല്‍കിക്കൊണ്ടിരിക്കുക. തന്നില്‍ വിശ്വസിക്കുക. തന്നെത്തന്നെ സ്നേഹിക്കുക.

 

ജീവിതത്തിലെ ഏറ്റവും ആവേശകരമായ അനുഭവങ്ങളിൽ ചിലത് റിസ്ക് എടുക്കുന്നതിലൂടെയാണ്. ധൈര്യമുള്ള ആളുകൾ ഒരിക്കലും പരാജയത്തിൽ നിന്ന് പിന്നോട്ട് പോകില്ല, അസാധ്യമായത് ചെയ്യുന്നു.

What are quotes?

Quotes are brief passages or sayings that are extracted from a larger text or spoken by someone notable. They often convey wisdom, inspiration, or reflection.

Leave a Comment

Share via
Copy link