Bible Quotes Malayalam – Heartoching

Bible Quotes Malayalam -
Heart touching

In moments when doubt, loss, mourning, sadness, or hopelessness weigh heavy on your spirit, turn to the timeless wisdom of Scripture. Let its comforting words and inspirational Bible Quotes  Malayalam serve as a beacon of light, guiding you through the darkest of days and infusing your heart with the strength and courage needed to press on.

Bible Malayalam Quotes with images

രക്തം ചിന്താതെ പാപമോചനമില്ല.

(ഹെബ്രായർ 9:22)

Bible Malayalam Quotes with images

നമ്മുടെ പാപങ്ങൾ സ്വന്തം ശരീരത്തിൽ വഹിച്ചു കൊണ്ട് അവൻ കുരിശിലേറി  .

(1 പത്രോസ് 2:24)

Bible Malayalam Quotes with images

സഹന സ്മരണയിൽ ദുഃഖ വെള്ളി

Bible Malayalam Quotes with images

തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.(യോഹന്നാൻ 3:16)

Bible Malayalam Quotes with images

ആടുകൾക്ക് വേണ്ടി ഞാൻ ജീവൻ അർപ്പിക്കുന്നു.(യോഹന്നാൻ 10:15)

Bible Malayalam Quotes with images

സ്നേഹത്തിന്റെ ബലി ആകുവാൻ എന്നെ പഠിപ്പിക്കണമേ.

ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.( യോഹന്നാൻ 14:6)

നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു. (1 യോഹന്നാൻ 1:9)

അവർ‍ വിളിക്കുന്നതിന്നുമുമ്പെ ഞാൻ ഉത്തരം അരുളും; അവർ‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ഞാൻ കേൾക്കും.(യെശയ്യാ 65:24)

കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.(സങ്കീർത്തനങ്ങൾ 50:15)

നിങ്ങൾ ദുഃഖിക്കരുതു; യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ എന്നു പറഞ്ഞു.(നെഹെമ്യാവു 8:10)

Bible Malayalam Quotes with images

ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.(യോഹന്നാൻ 14:6)

Bible Malayalam Quotes with images

കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും. (സങ്കീർത്തനങ്ങൾ 50:15)

Bible Malayalam Quotes with images

നിങ്ങൾ ദുഃഖിക്കരുതു; യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ എന്നു പറഞ്ഞു. (നെഹെമ്യാവു 8:10)

Bible Malayalam Quotes with images

ത്യാഗത്തിന്റെ മുൾകിരീടം അണിഞ്ഞ ദിനം സഹനത്തിന്റെ നീണമണിഞ്ഞ ദിനം

Bible Malayalam Quotes with images

പീഡനനുഭവ സ്മരണയിൽ ദുഃഖവെള്ളി.

Bible Malayalam Quotes with images

അവർ‍ വിളിക്കുന്നതിന്നുമുമ്പെ ഞാൻ ഉത്തരം അരുളും; അവർ‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ഞാൻ കേൾക്കും.(യെശയ്യാ 65:24)

Motivational Bible Quotes Malayalam

രക്തം ചിന്താതെ പാപമോചനമില്ല.( ഹെബ്രായർ 9:22)

ആടുകൾക്ക് വേണ്ടി ഞാൻ ജീവൻ അർപ്പിക്കുന്നു.( യോഹന്നാൻ 10:15)

നമ്മുടെ പാപങ്ങൾ സ്വന്തം ശരീരത്തിൽ വഹിച്ചു കൊണ്ട് അവൻ കുരിശിലേറി .

(1 പത്രോസ് 2:24)

കർത്താവിന് നന്ദി പറയുവിൻ, അവിടുന്ന് നല്ലവനാണ് അവിടുത്തെ കാരുണ്യം എന്നെന്നേക്കും നിലനിൽക്കുന്നു.(സങ്കീർത്തനങ്ങൾ 107:1)

ത്യാഗത്തിന്റെ മുൾകിരീടം അണിഞ്ഞ ദിനം സഹനത്തിന്റെ നീണമണിഞ്ഞ ദിനം

Bible Quotes Malayalam with Images

കർത്താവിന് നന്ദി പറയുവിൻ, അവിടുന്ന് നല്ലവനാണ് അവിടുത്തെ കാരുണ്യം എന്നെന്നേക്കും നിലനിൽക്കുന്നു.

Bible Quotes Malayalam with Images

മൂന്നാണയിൽ ദൈവപുത്രനെ ക്രൂശിലേറ്റിയ ദുഃഖവെള്ളി

Bible Quotes Malayalam with Images

പരീക്ഷകൾ ക്ഷമയോടെ സഹിക്കുന്നവൻ ഭാഗ്യവാൻ (യാക്കോബ് 1:12)

Bible Quotes Malayalam with Images

ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരം അല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.

Bible Quotes Malayalam with Images

മൂന്നാണയിൽ ദൈവപുത്രനെ ക്രൂശിലേറ്റിയ ദുഃഖവെള്ളി

Bible Quotes Malayalam with Images

നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു. (1 യോഹന്നാൻ 1:9)

Meaningful Motivational Bible Quotes Malayalam

പീഡനനുഭവ സ്മരണയിൽ ദുഃഖവെള്ളി

സഹന സ്മരണയിൽ ദുഃഖ വെള്ളി

തന്റെ  ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു-യോഹന്നാൻ 3:16

സ്നേഹത്തിന്റെ ബലി ആകുവാൻ എന്നെ പഠിപ്പിക്കണമേ.

 

പരീക്ഷകൾ ക്ഷമയോടെ സഹിക്കുന്നവൻ ഭാഗ്യവാൻ (യാക്കോബ് 1:12)

Strength Motivational Bible Quotes Malayalam

The Bible, revered as the word of God by millions worldwide, is not just a religious text but a source of profound wisdom, solace, and inspiration. Its verses encapsulate the essence of human emotions, offering comfort, hope, and guidance in times of distress and joy alike.

മൂന്നാണയിൽ ദൈവപുത്രനെ ക്രൂശിലേറ്റിയ ദുഃഖവെള്ളി

ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരം അല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.

മൂന്നാണയിൽ ദൈവപുത്രനെ ക്രൂശിലേറ്റിയ ദുഃഖവെള്ളി

Good Morning Bible Quotes Malayalam

നീ വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ  നിന്റെ പ്രാർത്ഥന കേൾക്കുന്ന ദൈവം നിൻറെ അടുക്കൽ ഉണ്ട്.

യഹോവ ഒരു ദോഷവും തട്ടാത്തവണ്ണം നിന്നെ പരിപാലിക്കും. അവൻ നിൻറെ പ്രാണനെ പരിപാലിക്കും. യഹോവ നിൻറെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.

ഹൃദയം തുടങ്ങിയവർക്ക് യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.

ദൈവം നൽകിയ നന്മകൾ ഓർത്ത് ഓരോ പ്രഭാതവും ആരംഭിക്കുക.

യഹോവയെ അന്വേഷിക്കുന്നവർക്ക് ഒരു നന്മയ്ക്കും കുറവില്ല.

യഹോവ നല്ലവനും കഷ്ട ദിവസത്തിൽ ശരണവും ആകുന്നു; തങ്കൽ ആശ്രയിക്കുന്നവരെ അവന് അറിയിക്കുന്നു.

In conclusion, let us embrace the transformative power of Bible quotes in Malayalam and beyond, knowing that they have the ability to touch hearts, uplift spirits, and bring healing to the soul. Let us continue to share these timeless treasures with one another, spreading love, kindness, and compassion wherever we go.

Leave a Comment

Share via
Copy link